First S Janaki Award to Sreekumaran Thampi
First S Janaki Award to Sreekumaran Thampi
നാദം ചാത്തന്നൂർ ഏർപ്പെടുത്തിയ പ്രഥമ എസ് ജാനകി പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാദം വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.