റാങ്ക് ലിസ്റ്റ് • കേരള പി.എസ്.സി
കേരള പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ നിങ്ങളുടെ പേര് അല്ലെങ്കിൽ രജിസ്റ്റർ നമ്പർ തിരയൂ — റാങ്ക്, മാർക്ക്, വിഭാഗം, കട്ട്-ഓഫ് വിവരങ്ങൾ ഒറ്റയടിക്ക് കാണാം. ഇതുവരെ 186 ലിസ്റ്റുകളിലായി 8822 പേരുടെ വിവരങ്ങൾ സൂചികയിലാക്കിയിട്ടുണ്ട്; പുതിയ ലിസ്റ്റുകൾ ദിവസവും ചേർക്കുന്നു.
രജിസ്റ്റർ നമ്പർ നൽകിയാൽ കൃത്യമായ ഫലം കിട്ടും. പേരുകൾ റാങ്ക് ലിസ്റ്റിൽ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുന്നത് — പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യൂ.
186
റാങ്ക് ലിസ്റ്റുകൾ
8822
പേരുകൾ സൂചികയിൽ
128
കാറ്റഗറികളിൽ കട്ട്-ഓഫ്
ഓരോ കാറ്റഗറിയുടെയും മുൻ കട്ട്-ഓഫ് മാർക്കും റാങ്കും കാണാനും നിങ്ങളുടെ റാങ്ക് താരതമ്യം ചെയ്യാനും ക്ലിക്ക് ചെയ്യൂ.
FEMALE ASSISTANT PRISON OFFICER(I NCA for LATIN CATHOLIC / ANGLO INDIAN )
കാറ്റഗറി 316/2025 • ലിസ്റ്റ് നമ്പർ 816/2026/ROQ • 8 പേർ • 2026-11-12
LECTURER IN ELECTRONICS ENGINEERING (GOVT. POLYTECHNIC COLLEGES) (Cat No.720/2024)
കാറ്റഗറി 720/2024 • ലിസ്റ്റ് നമ്പർ 818/2026/SS IV • 142 പേർ • 2026-11-12
DESIGNER
കാറ്റഗറി 270/2025 • ലിസ്റ്റ് നമ്പർ 819/2026/SS IV • 33 പേർ • 2026-11-12
ASSISTANT PROGRAMMER
കാറ്റഗറി 442/2025 • ലിസ്റ്റ് നമ്പർ 817/2026/SS VI • 9 പേർ • 2026-11-12
Technical Superintendent (Dairy) (Part 1 - General Category)
കാറ്റഗറി 424/2024 • ലിസ്റ്റ് നമ്പർ 812/2026/SS VII • 49 പേർ • 2026-11-10
High School Teacher (Social Science) Malayalam Medium(Cat.No.024/2025)
കാറ്റഗറി 024/2025 • ലിസ്റ്റ് നമ്പർ 810/2026/SSIII • 78 പേർ • 2026-11-10
HIGH SCHOOL TEACHER (SOCIAL SCIENCE) MALAYALAM MEDIUM
കാറ്റഗറി 024/2025 • ലിസ്റ്റ് നമ്പർ 809/2026/SSV • 185 പേർ • 2026-11-09
High School Teacher (Social Science) (Malayalam Medium)
കാറ്റഗറി 024/2025 • ലിസ്റ്റ് നമ്പർ 806/2026/SS II • 99 പേർ • 2026-11-07
FULL TIME JUNIOR LANGUAGE TEACHER (SANSKRIT)
കാറ്റഗറി 139/2024 • ലിസ്റ്റ് നമ്പർ 807/2026/SSV • 48 പേർ • 2026-11-07
ELECTRICIAN
കാറ്റഗറി 634/2025 • ലിസ്റ്റ് നമ്പർ 805/2026/DOC • 62 പേർ • 2026-11-06
എല്ലാ വിവരങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് PDF-കളിൽ നിന്ന് നേരിട്ട് എടുത്തതാണ്. പേരുകളും റാങ്കുകളും മാർക്കുകളും PDF-ൽ ഉള്ളതുപോലെ തന്നെ കാണിക്കുന്നു. കട്ട്-ഓഫ് മാർക്ക് എന്നത് ഓരോ വിഭാഗത്തിലെയും മെയിൻ ലിസ്റ്റിലെ അവസാന സ്ഥാനക്കാരന്റെ മാർക്കാണ് — ഔദ്യോഗിക ലിസ്റ്റിൽ നിന്ന് കണക്കാക്കിയത്.
പുതിയ റാങ്ക് ലിസ്റ്റുകൾ വരുമ്പോൾ ഈ സൂചിക ദിവസവും പുതുക്കും. നിങ്ങളുടെ പേര് ഇപ്പോൾ കണ്ടെത്താനായില്ലെങ്കിൽ പിന്നീട് വീണ്ടും തിരഞ്ഞ് നോക്കൂ.