Raising the Retirement Age of Judicial Officers in Kerala from 60 to 62 Years

🔰കേരളത്തിൽ മുൻസിഫ്/മജിസ്ട്രേറ്റ് മുതൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാർ വരെയുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം മന്ത്രിസഭാ തീരുമാനപ്രകാരം എത്ര വയസ്സായാണ് ഉയർത്തിയത്?
✅62 വയസ്സ്
✅മുൻപ് ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60 വയസ്സ് ആയിരുന്നു.
#currentaffairs

